Latest News

വിജയ് സേതുപതിയും രമ്യാനമ്പീശനും വീണ്ടും ഒന്നിക്കുന്നു

പിസയുടെ വന്‍ വിജയത്തിനുശേഷം വിജയ് സേതുപതിയും രമ്യാനമ്പീശനും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ അരുണ്‍കുമാറിന്റേതാണ് ചിത്രം. എന്റെ ചിത്രത്തിലൂടെ വിജയ് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥനാകുന്നു. ഈ കഥാപാത്രത്തിന് രമ്യ തികച്ചും അനുയോജ്യയാണ്. നായ .... more

ജമ്‌നാപ്യാരിയില്‍ തൃശൂര്‍ സ്ലാങ്ങുമായി കുഞ്ചാക്കോ ബോബന്‍

ജമ്‌നാപ്യാരി. ഈ വാക്ക് മലയാളമല്ല, ഹിന്ദി വാക്കാണ്. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജമ്‌നാപ്യാരി. കുഞ്ചാക്കോബോബനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വടക്കാഞ്ചേരി ഗ്രാമത്തിലെ സര്‍വ്വസമ്മതനായ ചെറ .... more

കുട്ടിതല 'ആദ്വിക് അജിത്കുമാര്‍'

മലയാളികള്‍ക്കെന്ന പോലെ തമിഴര്‍ക്കും പ്രിയങ്കരമായ താരജോഡിയാണല്ലോ അജിത്-ശാലിനി. അനോഷ്‌കയെന്ന 6 വയസ്സുകാരിക്കു പുറമേ ഇപ്പോള്‍ ജനിച്ച 'കുട്ടിതല'യ്ക്ക് പേരിടീല്‍ കര്‍മ്മം ആഘോഷപൂര്‍വ്വം അരങ്ങേറി. ആദ്വിക് അജിത്കുമാര്‍. 'ആദ്വിക്' എന്നാല്‍ സമാനമില് .... more

ലാല്‍ജോസിന്റെ ആദ്യചിത്രത്തില്‍ നായികയ്ക്ക് ശബ്ദം നല്‍കിയത് ശ്രീജയാണ്. ഇപ്പോഴിത ലാല്‍ജോസിന്റെ പുതിയ ചിത്രമായ നീനയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രീജയുടെ മകള്‍ രവീണയാണ്. .... more

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ത്തിയായ പ്രണയഗാനരംഗം

ആലപ്പുഴ പുന്നമടക്കായലിലും പാതിരാമണലിലും ഒക്കെ ആയിട്ടാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിനുവേണ്ടി, ഒരു ഗാനരംഗം ചിത്രീകരിച്ചത്. കുഞ്ചാക്കോബോബന്‍, റിമാകല്ലിംഗല്‍ എന്നിവരായിരുന്നു ഈ ഗാനരംഗത്തിലെ അഭിനേതാക്കള്‍. പൊടിമീശയും നിറമുള്ള ഷര്‍ട്ടു .... more

യോഗയെക്കാള്‍ ശരീരത്തിനും മനസ്സിനും ഗുണമുള്ളത് കളരിയാണ് -ലിസി

പ്രിയദര്‍ശനുമായുള്ള വിവാഹമോചന കേസിന്റെ പരിസമാപ്തിയ്ക്കു മുമ്പു തന്നെ തിരക്കിലേക്ക് പ്രവേശിക്കുകയാണ് ലിസി. തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ഇപ്പോള്‍ ലിസി കളരി അഭ്യാസവും തുടങ്ങിക്കഴിഞ്ഞു. യോഗയെക്കാള്‍ ശരീരത്തിനും മനസ്സിനും ഗുണ .... more

ഞാന്‍ നിര്‍മ്മാണക്കമ്പനി തുടങ്ങിയത് ജോയ്ക്കുവേണ്ടി -സൂര്യ

'ഞങ്ങള്‍ ഈ നിര്‍മ്മാണകമ്പനി ആരംഭിച്ചതുതന്നെ ജ്യോതികയ്ക്കുവേണ്ടിയാണ്. ജോയെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. കല്ല്യാണശേഷം എല്ലാകഴിവുകളും മാറ്റിവെച്ച് ഭാര്യയായി കുട്ടികളുടെ അമ്മയായി നല്ല മരുമകളായി മാത്രം ജോ ഒതുങ്ങിനിന്നിരുന്ന .... more

റൊമാന്റിക് ഹിറോയായി മമ്മൂട്ടി

ആക്ഷന്‍ ചിത്രങ്ങളും കുടുംബചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോള്‍ ഒരു റൊമാന്റിക് ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടിരിക്കുന്നു. ചിത്രത്തിന് ഇപ്പോള്‍ ഇട്ടിരിക്കുന്ന പേര് 'White' എന്നാണ്. പത്തില്‍പ്പരം സംവിധായകരുടെ കൂട്ടായ്മയില്‍ .... more

Read E-edition
Nana Jyothisharathnam Keralasabdam Mahilarathnam Kumkumam Hasyakairali
Latest Video

Subscribe   Printed Versions | Try our online magazines for free Here