ഇന്ത്യന്‍-2 ​ ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ പുറത്തിറങ്ങി

ത​മി​ഴ് സി​നി​മ​യു​ടെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഇന്ത്യന്‍-2 ​ ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ പുറത്തിറങ്ങി. 200കോ​ടി​യോ​ളം മു​ത​ല്‍ മു​ട​ക്കി​ലാ​ണ് ഇ​ന്ത്യ​ന്‍ - 2 ഒ​രു​ങ്ങു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു...Read More

സാലു കെ ജോര്‍ജ്ജ്; കലാസംവിധായകനില്‍നിന്ന് അഭിനയരംഗത്തേക്ക്

സിനിമയുടെ പിന്നണിയിൽ നിന്നും ഒരു താരോദയം കൂടി. സാലു കെ ജോര്‍ജ്ജ് അഭിനേതാവ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനാകുന്നു. കലാസംവിധായകൻ എന്ന നിലയിലാണ് മലയാളി സിനിമ പ്രേക്ഷകർക്ക് സാലു കെ ജോര്‍ജ്ജ് എന്ന പേര് കൂടുതൽ അറിയുക. എന്നാൽ ഇനിമുതൽ കലാസംവിധായകൻ എന്നതിന് പുറമെ അഭിനേതാവായും സാലുവിനെ ഇനി വെള്ളിത്തിരയിൽ കാണ...Read More

ദുബായില്‍ നിന്നും കിനാവള്ളിയിലൂടെ പറന്നു വന്ന നായിക

ദുബായില്‍ നിന്നും കിനാവള്ളിയിലൂടെ മലയാള സിനിമയിലേക്ക് പറന്നുവന്ന നായിക നടിയാണ് സൗമ്യമേനോന്‍. സംവിധായകന്‍ സുഗീത് ചെയ്ത ഒരു പരസ്യചിത്രത്തില്‍ രണ്ടുവര്‍ഷം മുമ്പ് അഭിനയിച്ചിരുന്നു. ആ പരിചയമാണ് കിനാവള്ളിയില്‍ നായികയാകാന്‍ നിമിത്തമായതെന്ന് സൗമ്യമേനോന്‍ പറഞ്ഞു.     സൗമ്യ ഇപ്പോള്‍ ...Read More

പ്രണവിന്‍റെ മുത്തച്ഛനായി ഫാസില്‍

സംവിധായകന്‍ ഫാസില്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്ന ചിത്രത്തില്‍ ഫാസിലും മോഹന്‍ലാലും ഒരുമിച്ചഭനയിക്കുന്നു എന്നത് ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതേത്തുടര്‍ന്നാണിപ്പോള്‍ പുതിയ വാര്‍ത്തയും.   ഇക്കുറി ഫാസില്‍ അഭിനയിക്കുന്ന...Read More

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; സംസ്കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. ശേഷം കവടിയാര്‍ പങ്കജ് കോളനിയിലെ വസതിയായ ഗൗതമില്‍ രാവിലെ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ബ...Read More

അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം 'അള്ള് രാമേന്ദ്രനി'ലെആദ്യ ഗാനം റിലീസ് ചെയ്തു. "ആരും കാണാതെ" എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് മെലഡി ഷാൻ റഹ്‌മാനാണ് ഈണം പകർന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയുടെ വരികൾ അധീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു.&nbs...Read More

ഗാംബിനോസിൽ മുഖ്യ വേഷത്തിൽ സമ്പത്ത് രാജ്

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന അധോലോകത്തിന്റെ കഥ പറയുന്ന ഗാംബിനോസ് എന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരം സമ്പത്ത് രാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .മലയാളത്തിൽ ഇതിനുമുൻപ് സാഗര്‍ ഏലിയാസ് ജാക്കിയിൽ മോഹന്‍ലാലിന്റെയും , ദി ത്രില്ലറിൽ പ്രിത്വിരാജിന്റെയും കസബയിൽ മമ്മൂട്ടിയുടെയും ആ...Read More

ഞാന്‍ അഞ്ജു കുര്യന്‍

മലയാളസിനിമയിലേയ്ക്ക് പുതിയ ഒരു നായിക നടി കൂടി കടന്നുവന്നിരിക്കുന്നു അഞ്ജുകുര്യന്‍.   ക്രിസ്തുമസ്സ് ചിത്രങ്ങളിലൊന്നായ 'ഞാന്‍ പ്രകാശനി'ലെ ബര്‍ഗറുമായി എത്തുന്ന ശ്രുതി എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല.   സിനിമയുടെ രണ്ടാം പകുതിയില്‍ നിറഞ്ഞുനില്...Read More

മലയാളത്തിലെ ബിഗ് ബജറ്റ് സയൻസ്- ഫിക്ഷൻ- ഫാമിലി ഡ്രാമ ചിത്രം ‘നയൻ ‘ ട്രെയ്‌ലർ

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ മലയാളത്തിൽ  ഇന്നേവരെ കണ്ടില്ലാത്ത അത്ഭുത ചിത്രവുമായി ജെനൂസ് മുഹമ്മദ് എത്തുന്നത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ചതായിരിക്കും ഈ സിനിമയെന്ന് സംവിധായകന്റെ  അവകാശവാദം . ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണ...Read More
Load More