EXCLUSIVE INTERVIEWS

‘ശ്രീനിയേട്ടന്‍ എനിക്ക് ഗുരുതുല്യനാണ്’ -വി.എം. വിനു

സംവിധാനം വി.എം. വിനു. നായകന്‍ ശ്രീനിവാസന്‍. വി.എം. വിനു-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് കുട്ടിമാമ. തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ഈ സിനിമയിലില്ല. ഇരുവരും ചേര്‍ന്ന് മുമ്പ് ചെയ്ത യെസ് യുവര്‍ ഓണര്‍, മകന്‍റെ അച്ഛന്‍ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റ് വിജയം നേട... more

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’

പ്രണയവും വേര്‍പിരിയലും കൂട്ടിച്ചേരലുകളുമൊക്കെ സിനിമയില്‍ പലതവണ കണ്ടിട്ടുള്ളതാണ്. അങ്ങനെയുള്ള സ്ഥിരം കാഴ്ചകളില്‍ നിന്ന് വേറിട്ട് സഞ്ചരിക്കുന്ന പ്രണയത്തിന്‍റെ വൈവിധ്യമായൊരു പശ്ചാത്തലഭംഗിയില്‍ ചിത്രീകരിക്കുന്ന ചലച്ചിത്രകാവ്യമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള.   ഈ കഥയില്‍ പ്രണയത്തിന് പ്രായമില... more

വീണ്ടും ചില വീട്ടുവിശേഷങ്ങളും കുടുംബപുരാണവുമായി സത്യന്‍അന്തിക്കാട്

അന്തിക്കാട് ഗ്രാമപഞ്ചായത്ത് തുടങ്ങുകയാണ്. കാഞ്ഞാണി കഴിഞ്ഞുള്ള വടക്കുഭാഗത്തുനിന്നും അന്തിക്കാട് പഞ്ചായത്തിലെ ഒന്നാം നമ്പര്‍ വീട് ആരുടേതെന്ന് അറിയാമോ? നമ്മളറിയുന്ന അന്തിക്കാട്ടുകാരന്‍.   ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ വീട്. പഞ്ചായത്തിന്‍റെ വടക്കുഭാഗത്ത് നിന്നും തുടങ്ങുന്ന... more

‘ലൂസിഫര്‍’ വിനോദ സിനിമയുടെ ചക്രവര്‍ത്തി

ലൂസിഫറിന്‍റെ ആദ്യ ഷെഡ്യൂള്‍ വണ്ടിപ്പെരിയാറില്‍ നടക്കുമ്പോള്‍ അത് കവര്‍ ചെയ്യാന്‍ ഞങ്ങള്‍ പോയിരുന്നു. പ്രൊഡക്ഷന്‍ ടീം വിളിച്ചിട്ടുതന്നെയാണ്.   വണ്ടിപ്പെരിയാറില്‍ നിന്ന് കുറെ ദൂരെ മാറി, അവിടുത്തെയൊരു ടീ എസ്റ്റേറ്റിലായിരുന്നു ഷൂട്ടിംഗ്.   ഞങ്ങള്‍ അവിടെ കാല് കുത്തിയ നിമിഷം മോണിട... more

ഞാന്‍ ഒരു ഫുഡ്ഡിയാണ് -കനിഹ

മലയാളസിനിമയുടെ ഭാഗ്യദേവത ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മധുരൈ ജംഗ്ഷനിലാണ്. ചെന്നൈയിലെ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ ഒരു അടിപൊളി ഭക്ഷണശാല തുടങ്ങിയിരിക്കുകയാണ് കനിഹ. എങ്കിലും സിനിമാരംഗത്ത് സജീവമായിരിക്കും.   മധുരൈ ജംഗ്ഷന്‍ തുടങ്ങാനുള്ള ഉള്‍പ്രേരണ എന്ത... more

ഉപ്പും മുളകും മീനും

ഹനാന്‍ ഇതിനകം ആളുകളുടെ സ്നേഹവും സിമ്പതിയും പിടിച്ചുപറ്റിയ പെണ്‍കുട്ടിയാണ്.   സ്ക്കൂള്‍ പഠനത്തിനിടയില്‍ ജീവിക്കാന്‍വേണ്ടി മത്സ്യവില്‍പ്പന നടത്തുന്നുവെന്നതിന് പബ്ലിസിറ്റി കിട്ടാനായി ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് വിവരം പറയുകയോ ചെയ്തിട്ടില്ല. എ... more

എന്നെ ബി.ജെ.പിയില്‍ വേണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം ശ്രീധരന്‍പിള്ള കാണിക്കണം

പി.പി. മുകുന്ദന്‍   ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ പി.പി. മുകുന്ദന്‍ ഒരു കാലത്ത് പാര്‍ട്ടിയുടെ ദേശീയ അമരക്കാരില്‍ ഒരാളായിരുന്നു. ദക്ഷിണേന്ത്യയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിവരെയായ ഇദ്ദേഹം ഇന്നും സാങ്കേതികമായി ബി.ജെ.പിക്കാരനാണെങ്കിലും പക്ഷേ വേലിക്കെട്ടിന് പുറത്താണ്. 2007 ല്‍ പാര്‍ട്ടിയു... more

നിങ്ങൾക്ക് നന്മയേകുന്ന നക്ഷത്രങ്ങളെ അറിയാം…

 

നക്ഷത്രയോഗവും നിങ്ങളും

  മാനവരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഋഷിമാരും ജ്യോതിഷപണ്ഡിതന്മാരും നമ്മുടെ പൂര്‍വികര്‍ക്ക് സമ്മാനിച്ച ശാസ്ത്രമാണ് ജ്... more

തവിയിലെ 11 തരം കഞ്ഞി

കഞ്ഞിയുടെ സ്വാദ് അറിഞ്ഞുകുടിക്കണമെങ്കില്‍ തവിയില്‍ വരണം. ഉള്ളം നിറഞ്ഞുമടങ്ങാം. ഇത് അനുഭവസ്ഥരുടെ വെളിപ്പെടുത്തലാണ്. എറണാകുളത്ത് മെട്രോസിറ്റിയില്‍ കിട്ടാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് കലൂരിലെ തവിയില്‍ കിട്ടുന്ന കഞ്ഞി. മണ്‍പാത്രത്തില്‍ വിളമ്പുന്ന തവിട് കളയാത്ത നല്ല പാലക്കാടന്‍ മട്ടഅരി... more
Load More