ഒരു ഹര്‍ത്താലിന്‍റെ ഓര്‍മ്മയ്ക്ക്

അങ്ങനെ നമ്മള്‍ നാളത്തെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണവിജയമാക്കിത്തീര്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഒരൊറ്റ കടകളും തുറക്കാന്‍ അനുവദിച്ചുകൂടാ... വാഹനങ്ങള്‍... അത് ഇരുചക്രവാഹനമായാല്‍പ്പോലും നിരത്തിലിറങ്ങാന്‍ സമ്മതിക്കരുത്. പ്രാദേശിക ഹര്‍ത്താലായതിനാല്‍ വിജയിപ്പിക്കേണ്ട ചുമതല പൂര്‍ണ്ണമായും നമ്മളില്‍ നിക്ഷ...Read More

പ്രസവമോ പ്രവാസമോ

നീണ്ട പന്ത്രണ്ടുവര്‍ഷം നയതന്ത്രപ്രതിനിധിയായ കാന്തനുമൊത്ത് അമേരിക്ക, റഷ്യ, ജര്‍മ്മനി, ജപ്പാന്‍, ചൈന, അറബിനാടുകള്‍ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടി പിറന്ന വീടും നാടും ഒരുനോക്കു കാണാന്‍ പറന്നെത്തിയ മിസിസ്സ് സവിതാ എസ്. മേനോനെ പത്രക്കാര്‍ വളഞ്ഞുവെച്ച് ചോദ്യങ്ങളെറിഞ്ഞ് പൊറുതിമുട്ടിച്ചു. ഇഷ്ടഭക്ഷണവും സൗന...Read More

കുന്നുമ്മേല്‍ ശാന്തയ്ക്കും ജി.എസ്.ടിയോ?

പൈലിചേട്ടന്‍റെ ചായക്കട. മൂന്നുനാല് ചായ ഒരുമിച്ച് എടുക്കുന്ന തിരക്കിലാണ് പൈലിച്ചേട്ടന്‍. നാണുക്കുട്ടനും ചാണ്ടിയും ആ ചായ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൈലിച്ചേട്ടന്‍ തന്‍റെ ചായക്കട ഈയിടെ ഒന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. വേറൊന്നുമല്ല, പുതിയ ഒരു ബോര്‍ഡുകൂടി ചായക്കടയ്ക്കുമുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്....Read More

പെണ്‍മനസ്സ്

വീട്ടമ്മമാര്‍ക്കായി നഗരത്തിലെ മുന്തിയ ക്ലബ്ബ് നടത്തിയ സൗന്ദര്യമത്സരത്തില്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലെ കനകമ്മ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്കിടാനെത്തിയവരും കാണികളും കനകമ്മയെ ഉര്‍വ്വശിയോട് ഉപമിച്ചു. ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പുതിയ സൗന്ദര്യറാണിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില...Read More

കര്‍ഷകപ്രമുഖന്‍

ജൈവകൃഷിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങ്. നഗരാതിര്‍ത്തിയിലെ സഹകരണബാങ്കിന്‍റെ ഹാളിലാണ് വേദി. കൃഷിമന്ത്രിയും പൗരപ്രമുഖരും പുരുഷോത്തമനെ മുക്തകണ്ഠം പ്രശംസിച്ചു. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും വിഷം തളിച്ച് പച്ചക്കറി തിന്നുമടുത്ത ജനങ്ങള്‍ പുരു...Read More

ആണുങ്ങളില്ലാത്ത വീട്

ഉഷ: എടീ രമേ, ആ പഞ്ചായത്ത് കിണറിന്‍റെ തെക്കേല്‍ താമസത്തിന് വന്നിരിക്കുന്നത് പണ്ട് നിന്‍റെ കൂടെ പഠിച്ച ഒരുത്തിയും അവളുടെ തള്ളേമല്ലേ. രമ: തന്നെ ചേച്ചീ, എന്‍റെ കൂട്ടുകാരി രമണീം അവളുടമ്മേം മാത്രമാ അവിടെ താമസത്തിനുവന്നിരിക്കുന്നത്. എന്താ ചേച്ചീ ഇപ്പം ഇങ്ങനെ എടുത്തുചോദിക്കാന്‍ കാരണം. ഉഷ: അവളാളത്ര ശരിയ...Read More

ഫ്രീക്കന്മാരും പട്ടികളും

ഒരു ബൈക്ക് വാങ്ങിക്കൊടുക്കണമെന്ന് മകന്‍ സുകേഷ് മാതാപിതാക്കളായ സുലോചനയോടും ദാസന്‍പിള്ളയോടും പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവില്‍ ദാസന്‍പിള്ള തന്‍റെ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ മകന്‍റെ ആഗ്രഹം നടപ്പാക്കി. ബൈക്കിന്‍റെ താക്കോല്‍ മകനെ ഏല്‍പ്പിച്ച് പാവം അച്ഛന്‍ ഉപദേശിച്ചു. 'മോനേ അച്ഛന്‍ സ...Read More

ജിമിക്കി കമ്മല്‍

ഭാര്‍ഗ്ഗവീ...എടീ...ഭാര്‍ഗ്ഗവി...അലറിവിളിച്ചുകൊണ്ട് മാധവന്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മാധവന്‍റെ അലര്‍ച്ചയില്‍ മയങ്ങിക്കിടന്ന ഭാര്‍ഗ്ഗവി ചാടിയെഴുന്നേറ്റ് എന്നതാ... എന്ന ഭാവത്തില്‍ നിവര്‍ന്നുനിന്നു. 'എവിടെടീ... എന്‍റെ ബ്രാണ്ടിക്കുപ്പി' മാധവന്‍റെ ചോദ്യത്തിന് ഭാര്‍ഗ്ഗവി മറുചോദ്യം ഉന്നയ...Read More

വയറില്‍ തൊടരുത്

ഓഫീസില്‍ ജോലിചെയ്തുകൊണ്ടിരിക്കെ ഒരുദിവസം എം.ഡി അത്യന്തം ഗൗരവമാര്‍ന്ന മുഖത്തോടെ ശശിയോട് ക്യാബിനിലേക്ക് വരാന്‍ പറഞ്ഞു. ക്യാബിനിലെത്തിയ ശശിയോട് എം.ഡി. ചോദിച്ചു. 'ഇങ്ങനെയാണോ ഓഫീസില്‍ പെരുമാറുന്നത്' അമ്പരന്നുനിന്ന ശശിയെ കോപത്തോടെ നോക്കി എം.ഡി. തുടര്‍ന്നു... 'ഞാന്‍ കുറച്ചുനേരത്തെ പുറത്തുനിന്നും വരുമ്പോ...Read More
Load More