ഇഷ്ടകാര്യലബ്ധിക്ക്- ലംബോദരന്‍റെ ഇഷ്ടനിവേദ്യങ്ങള്‍

    മലര്‍നിവേദ്യം   അവലും മലരും കല്‍കണ്ടവും കദളിപ്പഴവും ചേര്‍ത്ത് ഗണപതിക്ക് നിവേദിച്ചാല്‍ നിത്യവും സുഖഭോജനം.   ശര്‍ക്കര, തേങ്ങ, നെയ്യ്   ഇവ രാവിലെ ഗണപതിക്ക് നിവേദിച്ചാല്‍ ബുദ്ധിമാനായി ഭവിക്കും.   ഉണ്ണിയപ്പം   മലര്‍ ചേര്‍ത്ത് ന...Read More

മരണഭയമകറ്റുന്ന മഹാ മൃത്യുഞ്ജയ മന്ത്രം

    മഹാ മൃത്യുഞ്ജയ മന്ത്രം     ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍മുക്ഷീയ മാമൃതാത്     അര്‍ത്ഥം :   വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരി സ്വയം ഊര്‍ന്ന് മാറുന്നത് പോലെ മരണത്തിന്‍റെ പിടിയില്‍ നിന്ന...Read More

സര്‍വ്വകാര്യസിദ്ധിയേകുന്ന ഗണപതിമന്ത്രങ്ങള്‍

  ഓം ഗം ഗണപതയേ നമഃ   ഏതു പ്രവര്‍ത്തിയിലും വിജയം നേടാനായി ദൈവത്തിന്‍റെ സഹായം തേടുക പതിവാണ്. അതുപ്രകാരം കാര്യസിദ്ധിക്കായി സഹായകരമായ വഴിപാടുകളില്‍ പ്രഥമസ്ഥാനമാണ് ഗണപതി ആരാധന. ഏതു പ്രവര്‍ത്തിയും ഗണപതിയെ ധ്യാനിച്ച് കൊണ്ടുവേണം തുടങ്ങാന്‍. നമ്മുടെ ക്ഷേത്രങ്ങളില്‍പ്പോലും ഏതുപൂജയും വഴിപാടുക...Read More

സമ്പല്‍സമൃദ്ധി ജന്മനക്ഷത്രപ്രകാരം…

    സമ്പല്‍സമൃദ്ധിക്ക് ജന്മനക്ഷത്രപ്രകാരം വണങ്ങേണ്ട ദൈവങ്ങള്‍   ജീവിതത്തില്‍ സമ്പദ്സമൃദ്ധിയുണ്ടാവാണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. അതിന് ഭാഗ്യംമാത്രം പോരാ പരിശ്രമങ്ങളും അത്യന്താപേക്ഷിതമാണ്. ആ പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടണമെങ്കിലോ ദൈവാനുഗ്രഹവും വേണം. വിശ്വാസത്തോടെ...Read More

കടബാധ്യതകള്‍ അകലാന്‍

    കടബാധ്യതകള്‍ അകലാനും ഐശ്വര്യത്തിനും ശ്രീമഹാഗണപതി മംഗളമാലികാ സ്തോത്രം നിത്യം ജപിക്കുക   'തുണ്ഡിനേ കപിലാഖ്യായ ശ്രേഷ്ടായ ഋണഹാരിണേ ഉത്തണ്ഡോദ്ത്തണ്ഡ രൂപായ ശ്രീ ഗണേശായ മംഗളം'   സാരം:   നര്‍ത്തനം ചെയ്യുന്ന 'ഡും ഡി' ഗണപതിയും കപില ഗണപതി എന്ന നാമത്തോടുകൂടിയവനു...Read More

നക്ഷത്രയോഗം നോക്കു… വിജയം ഉറപ്പ്

  നക്ഷത്രയോഗവും നിങ്ങളും   മാനവരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഋഷിമാരും ജ്യോതിഷപണ്ഡിതന്മാരും നമ്മുടെ പൂര്‍വികര്‍ക്ക് സമ്മാനിച്ച ശാസ്ത്രമാണ് ജ്യോതിഷം. ഏതേതു സമയത്ത് ഏതേത് ആഴ്ച (ദിവസം)കളില്‍, ഏതേതു മാസങ്ങളില്‍ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ച് ജ്യോതിഷം നമുക്ക് വേണ്ട മാ...Read More

ദ്വൈവാര ദോഷ പരിഹാരങ്ങള്‍ 2018 മാര്‍ച്ച് 1 മുതല്‍ 14 (1193 കുംഭം 17 മുതല്‍ 30 )വരെ

  ദ്വൈവാര ദോഷ പരിഹാരങ്ങള്‍ 2018 മാര്‍ച്ച് 1 മുതല്‍ 14 (1193 കുംഭം 17 മുതല്‍ 30 )വരെ   മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) ഈ കൂറുകാര്‍ക്ക് 9-ല്‍ കുജനും, 12 ല്‍ ബുധനും നില്‍ക്കയാല്‍ സുബ്രഹ്മണ്യസ്വാമിക്ക് പാനകം നിവേദിക്കുക. പാലഭിഷേകം നടത്തുക. ശ്രീരാമസ്വ...Read More

ഗണപതിഹോമവും കാര്യസിദ്ധികളും

    ഏത് കാലദോഷമായാലും ഏത് ഗ്രഹത്തിന്‍റെ പ്രീതിക്ക് വേണ്ടി ആയാലും സമ്പത്തിനും വിദ്യയ്ക്കും പുത്രഭാഗ്യത്തിനും ഭൂമിലാഭത്തിനും ഗണപതിഹോമത്താല്‍ പരിഹാരം സിദ്ധിക്കാനാവും. ഹോമദ്രവ്യങ്ങളും മന്ത്രങ്ങളും മാറുന്നതിന് അനുസരിച്ച് ഗുണഫലങ്ങളും വ്യത്യസ്തമായിരിക്കും.      ...Read More

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 4

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 4   രോഹിണി   പൊതുസ്വഭാവം   ഒറ്റാലുപോലെ താരാപഥത്തില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ് ഇടവം രാശിയില്‍ സ്ഥിതിചെയ്യുന്ന രോഹിണി നക്ഷത്രം. ആരോഗ്യം, കര്‍മ്മകുശലത, കണ്ണുകള്‍ക്ക് ഒ...Read More
Load More