ബെന്യാമിന് മുട്ടത്തു വര്‍ക്കി പുരസ്​കാരം

സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വര്‍ക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രഫ. പി ആര്‍ സി നായര്‍ രൂപകല്‍പന ചെയ്​ത ദാരു ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രഫ. എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ്​ പുര...Read More

പുസ്തകപരിചയം- മോഹനം

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി തേടി മുംബയ് മഹാനഗരത്തിലെത്തിയ കല്യാണരാമന്‍ എന്ന ചെറുപ്പക്കാരനെ ലോകമറിയുന്ന സിനിമാ നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹനായി ഉയര്‍ത്തിയ അസാധാരണമായ ജീവിതകഥയാണ് മോഹനം. പൊരുതിനേടിയ ജീവിതത്തിന്‍റെ മാസ്മരികത ഈ ഗ്രന്ഥത്തിലെ ഓരോ അക്ഷരത്തിലും ആവാഹിച്ചിരിക്കുന്നു. ഗുരുദത്ത്, ബാല്‍ത്താക്കള...Read More

പ്രമുഖ കഥാകാരി അഷിത അന്തരിച്ചു

പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്.  പരിഭാഷയിലൂടെ മറ്റു ...Read More

സി.വി. കുഞ്ഞുരാമന്‍ പുരസ്‌കാരം സുഗതകുമാരിക്ക്

സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 10ന് സി.വി. കുഞ്ഞുരാമന്റെ എഴുപതാം ചരമ വാര്‍ഷികത്തോ...Read More

മഹാകവി അക്കിത്തത്തിന്‍റെ പത്നി ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ പത്നി ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീ...Read More

20 രൂപയുടെ നാണയം ആര്‍.ബി.ഐ  പുറത്തിറക്കുന്നു

20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍. നോട്ടുകളെ അപേക്ഷിച്ച്‌ നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും എന്നതിനാലാണ് നാണയം...Read More

ഷാര്‍ജയില്‍ പു​ഷ്പോ​ത്സ​വ​ത്തി​ന് തു​ട​ക്കമായി

ഷാ​ര്‍ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ ക​ല്‍ബ​യി​ലെ ഒ​ന്‍പ​താ​മ​ത് പു​ഷ്പോ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വ​ര്‍ണ കു​ട​ങ്ങ​ള്‍ നി​വ​ര്‍ന്നു. നാ​ല് ദി​വ​സം നീ​ളു​ന്ന പൂ​ക്ക​ളു​ടെ ഉ​ല്‍​സ​വ​ത്തി​ല്‍ അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​ക​ളാ​ണ് സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ല്‍ബ തീ​ര​ത്തെ ഉ​ദ്യാ​ന​മാ​...Read More

മൊബൈല്‍ ഡാറ്റ കണക്ടിവിറ്റി: ഇന്ത്യ ഒന്നാമത്

ചെലവ് കുറച്ച്‌ മൊബൈല്‍ ഡാറ്റ കണക്ടിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേബിള്‍.കോ.യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകള്‍ പു...Read More

സൗദി അറേബ്യ ഒമ്പതാം സ്ഥാനത്ത്

ലോക വന്‍ശക്തി രാജ്യങ്ങളില്‍ സൗദി അറേബ്യ ഒമ്ബതാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം . 'യു.എസ്​ ന്യൂസ്​ ആന്‍റ്​ വേള്‍ഡ്​ റിപ്പോര്‍ട്ട്​' എന്ന മാഗസിന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് സൗദിയുടെ സ്ഥാനം വ്യക്​തമാക്കുന്നത്​. അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്...Read More
Load More