കുട്ടികളുടെ ആരോഗ്യം സംശയവും പ്രതിവിധിയും

മുട്ട ചൂടുള്ള ആഹാരം   എന്‍റെ കുഞ്ഞിന് അഞ്ചുവയസ്സായി. മുട്ടയ്ക്ക് ചൂടുള്ളതിനാല്‍ മുട്ട കൊടുക്കരുതെന്ന് എന്നോടൊരാള്‍ പറഞ്ഞു. ഡോക്ടറുടെ അഭിപ്രായമെന്താണ്?     കുഞ്ഞിന് ആരോഗ്യമുള്ള ശരീരമാണാവശ്യം. അതായത് രോഗമില്ലാത്ത അവസ്ഥ. കോഴിമുട്ട ആരോഗ്യത്തിന് നല്ലതാണ്. കോഴിമുട്ടയ്ക്ക...Read More

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി  അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. Read More

വക്കീല്‍ മുത്തശ്ശി @ 81

എണ്‍പത്തിയൊന്നാം വയസ്സിലും ക്രിമിനല്‍ കേസുകളില്‍ പ്രാഗത്ഭ്യവുമായി അഡ്വ. സെലിന്‍ വില്‍ഫ്രഡ്   ആറ് പതിറ്റാണ്ട് മുന്‍പാണ് സംഭവം. മലബാറിലെ കോടതിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന തിരുവനന്തപുരത്തുകാരി സെലിന്‍ വില്‍ഫ്രഡിന് ജന്മനാട്ടിലേക്ക് ഒരു സ്ഥലം മാറ്റം വേണം. പക്ഷേ ആരോടുപറയും? ആര് വിചാരി...Read More

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 4.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.Read More

ഇന്ന് തിക്കുറിശ്ശി സുകുമാരൻ നായർ ജന്മദിനം

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ(ഒക്ടോബർ 16 1916 - മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. 47 വർഷത്തെ സി...Read More

താരസംഘടനയില്‍ ഭിന്നത

രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പാണോ അതോ ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം. ജനറല്‍ബോഡി അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ന്യായമായും ചോദിക്കാവുന്ന സംശയങ്ങള്‍ മാത്രമേ ഞങ്ങള്‍ ചോദിച്ചുള്ളു.   ഞങ്ങള...Read More

കണ്ണന്‍ നല്‍കിയ സന്തോഷം

മലയാള സിനിമയുടെ സുവര്‍ണ്ണകാലമായിരുന്ന '80 കളില്‍ ചലച്ചിത്രരംഗത്ത് സ്വാധീനമുറപ്പിച്ച ചെറുപ്പക്കാരില്‍ ഒരാളായിരുന്നു സന്തോഷ്. ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള സന്തോഷ് തിരുവനന്തപുരത്തുകാരനാണ്. ഗുരുവായൂരില്‍ സ്ഥിരതാമസമാക്കാനുള്ള കാരണം പത്നി ശുഭശ്രീ പഠിപ്പിക്കുന്ന സ്ക്കൂള്‍ ഗുരുവായൂരായതുകൊണ്...Read More

തേനും വയമ്ബുമായി ശ്രീലയ സീരിയലിലേക്ക് തിരിച്ചെത്തുന്നു

മൂന്നുമണിയിലെ കുട്ടുമണിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീലയ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.  ഇടവേള അവസാനിപ്പിച്ച്‌ ശ്രീലയ എത്തുമ്ബോള്‍ കൂട്ടിനായി എത്തുന്നത് പരസ്പരത്തിലെ വിവേക് ഗോപനാണ് തേനും വയമ്ബിലെ നായകന്‍. സുജിത്ത് എന്ന കഥാപാത്രമായാണ് ഇത്തവണ താന്‍ പ്രേക്ഷകര്‍ക്ക് മുന്നില...Read More

മോഹന്‍ലാലിനെതിരെ പ്രതിഷേധതരംഗമായി WCC

ഇക്കഴിഞ്ഞ 'അമ്മ'യുടെ വാര്‍ത്താസമ്മേളനത്തില്‍ തങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന ആരോപണവുമായി രേവതിയും പാര്‍വ്വതിയും പത്മപ്രിയയും പ്രസ്സ്മീറ്റില്‍. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട പിന്തുണലഭിച്ചില്ലെന്നും 15 മാസങ്ങളായി ശരിയായ നടപടികളൊന്നും ആരോപിതനെതിരെ ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു...Read More
Load More