കല്യാണി പ്രിയദര്‍ശന്‍ അഖിന്‍ അക്കിനേനി ഒന്നിക്കുന്ന ‘Hello’യിലെ പുതിയ ഗാനരംഗം

മകന്‍ അഖില്‍ അക്കിനേനിയും പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളായ കല്യാണിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഹലോ'. ചിത്രത്തില്‍ ഒരു കല്യാണരംഗത്തോടനുബന്ധിച്ചുള്ള പാട്ട് രംഗം തന്‍റെ ട്വിറ്ററിലൂടെ നാഗാര്‍ജ്ജുന റിലീസ് ചെയ്തിരിക്കുന്നു. പക്ഷേ കൂടുതല്‍ രസകരമായത് അതിനോടനുബന്ധിച്ചുള്ള... Read More

മകന്‍ അഖില്‍ അക്കിനേനിയും പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളായ കല്യാണിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഹലോ’. ചിത്രത്തില്‍ ഒരു കല്യാണരംഗത്തോടനുബന്ധിച്ചുള്ള പാട്ട് രംഗം തന്‍റെ ട്വിറ്ററിലൂടെ നാഗാര്‍ജ്ജുന റിലീസ് ചെയ്തിരിക്കുന്നു. പക്ഷേ കൂടുതല്‍ രസകരമായത് അതിനോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ കമന്‍റാണ് (അച്ഛനും മകനുമായുള്ള ബന്ധത്തിന്‍റെ രസകരമായ ചില മുഹൂര്‍ത്തങ്ങള്‍)

 

 

-‘ക്ഷമിക്കണം. നീ റിലീസ് ചെയ്യാന്‍ കാത്തിരുന്ന പാട്ടിന്‍റെ ഓഡിയോയ്ക്കുവേണ്ടി വെയ്റ്റ് ചെയ്യാന്‍ ക്ഷമ ഇല്ല. നീ കുറച്ചുകൂടിവേഗത്തില്‍ പ്രവര്‍ത്തിക്കാം.’

 

Show Less

No comments Yet

SLIDESHOW

LATEST VIDEO