നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി അഭിനയരംഗത്തേയ്ക്ക്

നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക്. തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ.     ബാബു യോഗ്വേശരൻ... Read More

നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക്. തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ.

 

 

ബാബു യോഗ്വേശരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഡോക്ടറുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുക. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO