വരത്തനു വേണ്ടി ‘നസ്രിയ നാസിം’ ആലപിച്ച ‘ ഗാനം

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍.  ചിത്രം നിര്‍മ്മിക്കുന്നത്  നസ്രിയയാണ്. ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാന വേഷങ്ങളില്‍ എത്തിയ 'സലാല മൊബൈല്‍സ്' എന്ന ചിത്രത്തിനു വേണ്ടിയും... Read More

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍.  ചിത്രം നിര്‍മ്മിക്കുന്നത്  നസ്രിയയാണ്. ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘സലാല മൊബൈല്‍സ്’ എന്ന ചിത്രത്തിനു വേണ്ടിയും നസ്രിയ പാടിയിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO