ഐ.എസ്.ആര്‍.ഒയുടെ 100-ാമത് ഉപഗ്രഹം പി.എസ്.എല്‍.വി. സി40 വിക്ഷേപിച്ചു

ഇന്ത്യയുടെ നൂറാമത് ഉപ്രഹമായ പി.എസ്.എല്‍.വി സി40 റോക്കറ്റ് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവെല 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്‍ററില്‍നിന്നാണ് 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി40 വിക്ഷേപിച്ചത്. ഉയര്‍ന്ന ഭ്രമണപഥത്തില്‍നിന്ന് താഴ്ന്ന പഥത്തിലേയ്ക്ക് റോക്കര്റിനെ... Read More

ഇന്ത്യയുടെ നൂറാമത് ഉപ്രഹമായ പി.എസ്.എല്‍.വി സി40 റോക്കറ്റ് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവെല 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്‍ററില്‍നിന്നാണ് 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി40 വിക്ഷേപിച്ചത്. ഉയര്‍ന്ന ഭ്രമണപഥത്തില്‍നിന്ന് താഴ്ന്ന പഥത്തിലേയ്ക്ക് റോക്കര്റിനെ വീണ്ടുമെത്തിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണംകൂടിയാണിത്. റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന് പുറമെ രണ്ട് ചെറു ഉപഗ്രഹങ്ങളും ഇന്ത്യയുടേതായുണ്ട്. കാനഡ, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, കൊറിയ, യു.കെ., യൂ.എസ്.എ എന്നീ രാജ്യങ്ങളുടേതാണ് മറ്റ് ഉപഗ്രഹങ്ങള്‍. യു.എസ്.എയുടെ പത്ത് ഉപഗ്രഹങ്ങളും കൊറിയയുടെ അഞ്ച് ഉപഗ്രഹഹ്ങളുമാണുള്ളത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO