118 വയസ്സായ മുത്തശ്ശിയുടെ ശസ്ത്രക്രിയ ഗിന്നസ് ബുക്കില്‍

ഗിന്നസ് ബുക്കില്‍ തന്‍റെ പേരില്‍ റെക്കോര്‍ഡ് എഴുതുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ക​ര്‍​ത്താ​ര്‍ കൗ​ര്‍ എന്ന 118 വയസുകാരിയായ മുത്തശ്ശി. എന്നാല്‍ 118മത്തെ വയസ്സില്‍ ഈ മുത്തശ്ശി എന്ത് റെക്കോര്‍ഡ് നേടാനാണ് എന്നായിരിക്കും... Read More

ഗിന്നസ് ബുക്കില്‍ തന്‍റെ പേരില്‍ റെക്കോര്‍ഡ് എഴുതുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ക​ര്‍​ത്താ​ര്‍ കൗ​ര്‍ എന്ന 118 വയസുകാരിയായ മുത്തശ്ശി. എന്നാല്‍ 118മത്തെ വയസ്സില്‍ ഈ മുത്തശ്ശി എന്ത് റെക്കോര്‍ഡ് നേടാനാണ് എന്നായിരിക്കും എല്ലാവപും ചിന്തിക്കുക. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന ആ​ള്‍​ക്കു​ള്ള ശ​സ്ത്ര​ക്രി​യ റെ​ക്കോ​ര്‍​ഡാ​ണ് കര്‍ത്താര്‍ മുത്തശ്ശി സ്വന്തമാക്കിയത്. ഹൃദയം തുറന്നുള്ള പേ​സ് മേ​ക്ക​ര്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണ് 118 വയസ്സുള്ള കര്‍ത്താര്‍ കൗര്‍ വിധേയയായത്. ലു​ധി​യാ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലായിരുന്നു ശസ്ത്രക്രിയ. പ്രാ​യം ഏ​റി​യ​തി​നാ​ല്‍ ഓ​പ്പ​റേ​ഷനു എളുപ്പമാവില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍കണക്കു കൂട്ടിയിരുന്നത്. 118 വയസ്സായിട്ടും പ്രത്യേകിച്ച്‌ അസുഖങ്ങള്‍ ഒ​ന്നും ഇല്ലാത്തതിനാല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രി​ക്കാ​ന്‍ സാ​ധി​ച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO