ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗര്‍ അല്‍മോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം. ബസില്‍ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO