ക്രിസ്തുമസ് തുടക്കവുമായി നയന്‍താരയുടെ 14 വര്‍ഷങ്ങള്‍

സിനിമാലോകത്ത് പറയത്തക്ക ബന്ധങ്ങളോ പരിചയങ്ങളോ ഇല്ലാതെ 2003-ലെ ഒരു ക്രിസ്തുമസ് കാലഘട്ടത്തിലാണ് 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ നയന്‍താര ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചത്. ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ നയന്‍താര വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അര്‍പ്പണബോധവും കഠിനാദ്ധ്വാനവുമാണ് പല പ്രവചനങ്ങളേയും... Read More

സിനിമാലോകത്ത് പറയത്തക്ക ബന്ധങ്ങളോ പരിചയങ്ങളോ ഇല്ലാതെ 2003-ലെ ഒരു ക്രിസ്തുമസ് കാലഘട്ടത്തിലാണ് ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ നയന്‍താര ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചത്. ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ നയന്‍താര വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അര്‍പ്പണബോധവും കഠിനാദ്ധ്വാനവുമാണ് പല പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് ‘ലേഡി സൂപ്പര്‍സ്റ്റാറാക്കി’ നയന്‍താരയെ മാറ്റിയത്. നയന്‍താര തന്നെ രൂപകല്‍പനചെയ്തെടുത്ത ‘ഫ്രോസണ്‍’ ക്രിസ്തുമസ്സ് ട്രീക്ക് മുന്നിലിരുന്ന് വിഘ്നേഷ്ശിവയും നയന്‍താരയുമായുള്ള ചിത്രം ശ്രദ്ധേയമാകുന്നു. ഇതോടൊപ്പം നയന്‍താരയ്ക്ക് ഭാവുകങ്ങളും അഭിനന്ദനങ്ങളും വിഘ്നേഷ് നേരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO