“ഓം” എന്ന ശ്രഷ്ഠമായ പ്രണവത്തിന്റെ തലവനാണ് ഗണപതി. നിത്യവും ആബാലവൃദ്ധത്തിനും വളരെ ലളിതമായ രീതിയില്‍ ആരാധിക്കാവുന്ന ആദ്യത്തെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നതിനായി പതിനാറു മന്ത്രങ്ങളുണ്ട്. അഹങ്കാരം, കല്മഷം, മായ നിറഞ്ഞ അസുരന്മാരെ നിഗ്രഹിച്ച ഗണപതി ഭഗവാന് തന്നെ പ്രാര്‍ത്ഥിച്ചു കൊണ്ട് തുടങ്ങുന്ന കര്മ്മങ്ങള്ക്കുണ്ടാകുന്ന തടസ്സങ്ങളെ തകര്‍ത്ത് തന്റെ ഭക്തര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയേകുക എന്നത് അവതാരലക്ഷ്യമാക്കിയ ദൈവമാണ്.
ഓം സുമുഖായ നമഃ
ഓം ഏകദന്തായ നമഃ
ഓം കപിലായ നമഃ
ഓം ഗജകര്ണ്ണായ നമഃ
ഓം ലംബോദരായ നമഃ
ഓം വികടായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം ഗണാധിപായ നമഃ
ഓം ധൂമ കേതുവേ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം ബാലചന്ദ്രായ നമഃ
ഓം ഗജാനനായ നമഃ
ഓം വക്രതുണ്ഡായ നമഃ
ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
ഓം ഹേരംബായ നമഃ
ഓം സ്കന്ദായപൂര്വ്വജായ നമഃ
എന്നീ പതിനാറുമന്ത്രങ്ങള് ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗണപതി ഭഗവാന്റെ
പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുന്നതോടൊപ്പം ഗ്രഹദോഷശമനവും
ലഭിക്കുമെന്നത് അനുഭവമാണ്.
സര്‍വ്വദേവതകളും അനുഗ്രഹിക്കാന്‍ തയ്യാറായാലും ഗണേശപ്രീതിയില്ലെങ്കില്‍... Read More
ഹരിഹരപുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ജ്യോതിഷപ്രകാരം... Read More
രാമേശ്വരം ക്ഷേത്രത്തിലെ സ്വാമി ദര്ശനത്തേക്കാള്, അവിടുത്തെ തീര്‍ത്... Read More
നീ ഇങ്ങനെഇവിടെ ഇഴഞ്ഞുനടക്കുന്നതിനാല്‍, ഈ ഇല്ലത്തേയ്ക്ക് ആരും വരാണ്ടായി, എന്താ... Read More
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമ... Read More
കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഹര... Read More
കാസര്‍കോട്ട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത... Read More