ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്

ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ത്രി​പു​ര​യി​ലെ ധാ​ലി​യി​ല്‍ ഗ​ണ്ട​ച​ന്ദ്ര അ​മ​ര്‍​പു​ര്‍ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാണ് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.  പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി... Read More

ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ത്രി​പു​ര​യി​ലെ ധാ​ലി​യി​ല്‍ ഗ​ണ്ട​ച​ന്ദ്ര അ​മ​ര്‍​പു​ര്‍ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാണ് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.  പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് കു​മാ​ര്‍ ദേ​വ് സ​ന്ദ​ര്‍​ശി​ച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO