തേനി കാട്ടുതീ: 9 മരണം; രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

തമിഴ്നാട്ടിലെ തേനിയിലുണ്ടായ  കാട്ടുതീയില്‍പ്പെട്ട് 9 പേര്‍ മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. വ്യോമസേനയുടെ ഹെലികോപ്റ്ററും കമാന്‍ഡോകളും ഫയര്‍ഫോഴ്സുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനം നടത്തിയത്.  മലയാളിയായ കോട്ടയം പാലാ സ്വദേശി ബീനാജോര്‍ജിനും പരിക്കേറ്റിട്ടുണ്ട്.   ചെന്നൈ... Read More

തമിഴ്നാട്ടിലെ തേനിയിലുണ്ടായ  കാട്ടുതീയില്‍പ്പെട്ട് 9 പേര്‍ മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. വ്യോമസേനയുടെ ഹെലികോപ്റ്ററും കമാന്‍ഡോകളും ഫയര്‍ഫോഴ്സുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനം നടത്തിയത്.  മലയാളിയായ കോട്ടയം പാലാ സ്വദേശി ബീനാജോര്‍ജിനും പരിക്കേറ്റിട്ടുണ്ട്.  

ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനീത, വിപിന്‍, അരുണ്‍, ഈറോഡ് സ്വദേശികളായ വിജയ, വിവേക്, തമിഴ്സെല്‍വി എന്നിവരാണ് മരിച്ചത്.   പൊള്ളലേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബോഡി നായ്ക്കന്നൂര്‍ ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. 39 പേര്‍ അടങ്ങുന്ന സംഘമാണ് ട്രക്കിംഗിന് എത്തിയത്. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO