ഓവിയയുടെ ചൂടന്‍ രംഗങ്ങളുമായി 90 ML ട്രെയിലര്‍ കാണാം

ഓവിയ പ്രധാന വേഷത്തിലഭിനയിക്കുന്ന 90 ML എന്ന തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം ഓവിയയുടെ ഗ്ലാമര്‍തന്നെ. കൂടാതെ ചിമ്പുവിന്‍റെ സൺഗീതവും മറ്റൊരു പ്രത്യേകതയാണ്. ഫെബ്രുവരി... Read More

ഓവിയ പ്രധാന വേഷത്തിലഭിനയിക്കുന്ന 90 ML എന്ന തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം ഓവിയയുടെ ഗ്ലാമര്‍തന്നെ. കൂടാതെ ചിമ്പുവിന്‍റെ സൺഗീതവും മറ്റൊരു പ്രത്യേകതയാണ്. ഫെബ്രുവരി 22 ന് റീലിസിംഗ് നിശ്ചയിച്ചിട്ടുള്ള 90 ML ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO