’96’ ലെ ഗൗരി ഇനി മലയാളത്തില്‍

വിജയ്സേതുപതി-തൃഷ അഭിനയിച്ച് ഒട്ടേറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ '96' എന്ന സിനിമയിലൂടെ തൃഷയുടെ സ്കൂള്‍കാലയളവിലെ കഥാപാത്രമായി അഭിനയിച്ച ഗൗരിയുടെ അടുത്ത സിനിമ മലയാളത്തില്‍. സണ്ണിവെയ്ന്‍ നായകനായി അഭിനയിക്കുന്ന 'അനുഗ്രഹീതന്‍ ആന്‍റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ മലയാളഅരങ്ങേറ്റം.... Read More

വിജയ്സേതുപതി-തൃഷ അഭിനയിച്ച് ഒട്ടേറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ’96’ എന്ന സിനിമയിലൂടെ തൃഷയുടെ സ്കൂള്‍കാലയളവിലെ കഥാപാത്രമായി അഭിനയിച്ച ഗൗരിയുടെ അടുത്ത സിനിമ മലയാളത്തില്‍. സണ്ണിവെയ്ന്‍ നായകനായി അഭിനയിക്കുന്ന ‘അനുഗ്രഹീതന്‍ ആന്‍റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ മലയാളഅരങ്ങേറ്റം. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO