ജയനായി ഒരു സമര്‍പ്പണം

മലയാളികളുടെ ആദ്യ ആക്ഷന്‍ഹീറോയായി വാഴ്ത്തപ്പെടുന്ന നടനാണ് ജയന്‍. അദ്ദേഹത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി ടോംഇമ്മട്ടി ഒരുക്കുന്ന ചിത്രമാണ് 'സ്റ്റാര്‍ സെലബ്രേറ്റിംഗ് ജയന്‍'. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ 'ഒരു മെക്സിക്കന്‍ അപാരതയ്ക്കു'ശേഷമുള്ള ടോം ചിത്രമാണിത്. ലോകമെമ്പാടും... Read More

മലയാളികളുടെ ആദ്യ ആക്ഷന്‍ഹീറോയായി വാഴ്ത്തപ്പെടുന്ന നടനാണ് ജയന്‍. അദ്ദേഹത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി ടോംഇമ്മട്ടി ഒരുക്കുന്ന ചിത്രമാണ് ‘സ്റ്റാര്‍ സെലബ്രേറ്റിംഗ് ജയന്‍’. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ‘ഒരു മെക്സിക്കന്‍ അപാരതയ്ക്കു’ശേഷമുള്ള ടോം ചിത്രമാണിത്. ലോകമെമ്പാടും ഇന്നും ജയന് ആരാധകര്‍ക്ക് കുറവില്ല. ജയന്‍റെ മരണം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തെ അനുകരിച്ചുള്ള ഷോകള്‍ പ്രസിദ്ധമായിതന്നെ മുന്നേറുന്നു. ജയനായുള്ള തന്‍റെ സമര്‍പ്പണമാണീ ചിത്രമെന്നാണ് ടോം ഇമ്മട്ടി അവകാശപ്പെടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO