ഭാരതത്തിന് ഇത് അഭിമാനമുഹൂര്‍ത്തം

ഇന്ത്യയുടെ അഭിമാനതാരമായി മാറിയ അഞ്ചല്‍ ഠാക്കൂറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭിനന്ദനം. ഹിമപ്പരപ്പിലൂടെ തെന്നിപോകുന്ന മത്സരത്തില്‍ മൂന്നാംസ്ഥാനമാണ് അഞ്ചല്‍ കരസ്ഥമാക്കിയത്. എഫ്.ഐ.എസ്.- ഫെഡറേഷന്‍ ഇന്‍റര്‍നാഷണല്‍ ഡിസ്കീ സംഘടിപ്പിച്ച അല്‍ഫിന്‍ എജ്ഡര്‍ 3200 കപ്പ്, ടര്‍ക്കിയിലാണ്... Read More

ഇന്ത്യയുടെ അഭിമാനതാരമായി മാറിയ അഞ്ചല്‍ ഠാക്കൂറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭിനന്ദനം. ഹിമപ്പരപ്പിലൂടെ തെന്നിപോകുന്ന മത്സരത്തില്‍ മൂന്നാംസ്ഥാനമാണ് അഞ്ചല്‍ കരസ്ഥമാക്കിയത്. എഫ്.ഐ.എസ്.- ഫെഡറേഷന്‍ ഇന്‍റര്‍നാഷണല്‍ ഡിസ്കീ സംഘടിപ്പിച്ച അല്‍ഫിന്‍ എജ്ഡര്‍ 3200 കപ്പ്, ടര്‍ക്കിയിലാണ് മത്സരം അരങ്ങേറിയത്. ഇന്ത്യയ്ക്കൊട്ടാകെയുള്ള ഒരു അഭിമാനമുഹൂര്‍ത്തംതന്നെയാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO