‘എ.ബി.സി.ഡി’ തെലുങ്കിലേയ്ക്ക്

ദുല്‍ഖര്‍ സല്‍മാന്‍റെ അഭിനയജീവിതത്തിന് വഴിത്തിരിവായ ചിത്രമാണ് 'എ.ബി.സി.ഡി' 2013 ല്‍ റിലീസായ ചിത്രം വന്‍ഹിറ്റായിരുന്നു. ഇപ്പോള്‍ 'എ.ബി.സി.ഡി' തെലുങ്കില്‍ റീമേക്ക് ചെയ്യുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. സംവിധായകന്‍ സഞ്ജീവ്റെഡ്ഡി. അല്ലുസിരീഷാണ് ദുല്‍ഖറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ബിയോണ്ട്... Read More

ദുല്‍ഖര്‍ സല്‍മാന്‍റെ അഭിനയജീവിതത്തിന് വഴിത്തിരിവായ ചിത്രമാണ് ‘എ.ബി.സി.ഡി’ 2013 ല്‍ റിലീസായ ചിത്രം വന്‍ഹിറ്റായിരുന്നു. ഇപ്പോള്‍ ‘എ.ബി.സി.ഡി’ തെലുങ്കില്‍ റീമേക്ക് ചെയ്യുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. സംവിധായകന്‍ സഞ്ജീവ്റെഡ്ഡി. അല്ലുസിരീഷാണ് ദുല്‍ഖറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍രവി ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അല്ലുസിരീഷ്. അല്ലു അര്‍ജ്ജുനിന്‍റെ സഹോദരന്‍ എന്ന ലേബലിനപ്പുറം ചലച്ചിത്രലോകത്ത് തനതായ ഒരു സ്ഥാനം നേടിക്കൊടുക്കാന്‍ ഈ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണീ യുവതാരം.

Show Less

No comments Yet

SLIDESHOW

LATEST VIDEO