ആദില്‍ കോളിവുഡ്ഡിലേയ്ക്ക്

'എന്‍ഡ് ലസ് സമ്മര്‍', 'കാപ്പിരിത്തുരുത്ത്', 'ഹലോ ദുബായ്ക്കാരന്‍' എന്നിങ്ങനെ വിവിധ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആദില്‍ കോളിവുഡ്ഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിലിന്‍റെ നായികയാകുന്നത് അഞ്ജുകുര്യനാണ്. വിജയ് രാജാണ് സംവിധായകന്‍. പ്രശസ്തസംവിധായകനായ കാര്‍ത്തിക്ക് സുബ്ബുരാജിന്‍റെ അസിസ്റ്റന്‍റായി... Read More

‘എന്‍ഡ് ലസ് സമ്മര്‍’, ‘കാപ്പിരിത്തുരുത്ത്’, ‘ഹലോ ദുബായ്ക്കാരന്‍’ എന്നിങ്ങനെ വിവിധ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആദില്‍ കോളിവുഡ്ഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിലിന്‍റെ നായികയാകുന്നത് അഞ്ജുകുര്യനാണ്. വിജയ് രാജാണ് സംവിധായകന്‍. പ്രശസ്തസംവിധായകനായ കാര്‍ത്തിക്ക് സുബ്ബുരാജിന്‍റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിജയ് രാജ്.  ‘മുന്‍ അറിവാന്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്.

Show Less

No comments Yet

SLIDESHOW

LATEST VIDEO