സന്തോഷ്ശിവന്‍ ചിത്രത്തിലൂടെ അദിഥി ബാലന്‍ മലയാളത്തിലേയ്ക്ക്

'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക്. ഉറുമിക്കുശേഷം  സന്തോഷ‌് ശിവൻ സംവിധാനംചെയ്യുന്ന ജാക്ക‌് ആൻഡ‌് ജിൽ എന്ന ചിത്രത്തിലാണ‌് അദിഥി നായികയാകുന്നത‌്. മഞ‌്ജു വാര്യരും ഇതിൽ പ്രധാനവേഷത്തിലെത്തും. കാളിദാസ‌് ജയറാമാണ‌്... Read More

‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക്. ഉറുമിക്കുശേഷം  സന്തോഷ‌് ശിവൻ സംവിധാനംചെയ്യുന്ന ജാക്ക‌് ആൻഡ‌് ജിൽ എന്ന ചിത്രത്തിലാണ‌് അദിഥി നായികയാകുന്നത‌്. മഞ‌്ജു വാര്യരും ഇതിൽ പ്രധാനവേഷത്തിലെത്തും. കാളിദാസ‌് ജയറാമാണ‌് നായകൻ. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലെന്‍സ്‌മെന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO