‘ജോസഫി’ന് ശേഷം ‘കാട്ടാളന്‍ പൊറിഞ്ചു’വായി ജോജു ജോര്‍ജ്ജ്

ജോസഫ് എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ നടന്‍ ജോജു ജോര്‍ജ്ജ്. ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന ചിത്രത്തിലാണ് ശക്തമായ വേഷവുമായി ജോജു ജോര്‍ജ്ജ് വരുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന... Read More

ജോസഫ് എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ നടന്‍ ജോജു ജോര്‍ജ്ജ്. ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന ചിത്രത്തിലാണ് ശക്തമായ വേഷവുമായി ജോജു ജോര്‍ജ്ജ് വരുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജോജുവിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ്‌ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ്‌ ഡേവിഡ്‌ നിർമ്മിക്കുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO