അജിത്തിന്‍റെ ഡബിള്‍ റോള്‍

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടണിയാണ് സംവിധായകന്‍ ശിവയുടേയും അജിത്തിന്‍റേയും. ഇവരുടെ അടുത്ത ചിത്രമായ 'വിശ്വാസ'ത്തില്‍ അജിത്തുമായി ജോഡി ചേരുന്നത് നയന്‍താരയാണ്. ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ ചിത്രീകരണം ആരംഭിച്ച 'വിശ്വാസ'ത്തില്‍ അജിത്ത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.... Read More

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടണിയാണ് സംവിധായകന്‍ ശിവയുടേയും അജിത്തിന്‍റേയും. ഇവരുടെ അടുത്ത ചിത്രമായ ‘വിശ്വാസ’ത്തില്‍ അജിത്തുമായി ജോഡി ചേരുന്നത് നയന്‍താരയാണ്. ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ ചിത്രീകരണം ആരംഭിച്ച ‘വിശ്വാസ’ത്തില്‍ അജിത്ത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. തന്‍റേതായ ട്രേഡ്മാര്‍ക്ക് ലുക്കായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ സ്റ്റൈല്‍ ഒരു കഥാപാത്രത്തിന്‍റേതാണെങ്കില്‍ തികച്ചും സ്റ്റൈലിഷായ ന്യൂലുക്കാണ് മറ്റൊരു കഥാപാത്രത്തിന്‍റേത്. അജിത്ത് ചിത്രത്തിനായി ആദ്യമായി ഡി. ഇമാന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അജിത്ത് ഇരട്ടവേഷത്തിലഭിനയിച്ച ചിത്രങ്ങള്‍ നേടിയ വിജയം ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO