എം.ജി.ആര്‍. വീണ്ടും നായകനാകുന്നു; ചിത്രത്തിന്‍റെ പൂജയ്ക്കെത്തിയത് കമലും രജനിയും ഒന്നിച്ച്

എം.ജി.ആറിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉലകംചുറ്റും വാലിബനിന്‍റെ രണ്ടാംപതിപ്പായ 'കിഴക്ക് ആഫ്രിക്കാവില്‍ രാജു' എന്ന അനിമേഷന്‍ ചിത്രത്തിലൂടെയാണ് എം.ജി.ആര്‍. വീണ്ടും നായകനാകുന്നത്. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പൂജാചടങ്ങില്‍ കമലും രജനിയും പങ്കെടുത്തു. രജനീകാന്ത് ആദ്യക്ലാപ്പ്... Read More

എം.ജി.ആറിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉലകംചുറ്റും വാലിബനിന്‍റെ രണ്ടാംപതിപ്പായ ‘കിഴക്ക് ആഫ്രിക്കാവില്‍ രാജു’ എന്ന അനിമേഷന്‍ ചിത്രത്തിലൂടെയാണ് എം.ജി.ആര്‍. വീണ്ടും നായകനാകുന്നത്. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പൂജാചടങ്ങില്‍ കമലും രജനിയും പങ്കെടുത്തു. രജനീകാന്ത് ആദ്യക്ലാപ്പ് അടിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് കമല്‍ഹാസനാണ്. വേലു ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഐശ്രീ കെ. ഗണേശാണ് നിര്‍മ്മിക്കുന്നത്. എം. അരുണ്‍മൂര്‍ത്തിയാണ് സംവിധനം നിര്‍വ്വഹിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO