ഐരാ – യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ വീഡിയോ

നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഐരാ-യിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ പ്രൊമോ പുറത്തിറങ്ങി. നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിആര്‍ ആണ്... Read More

നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഐരാ-യിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ പ്രൊമോ പുറത്തിറങ്ങി. നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO