പ്രേക്ഷക പ്രതികരണം ഐശ്വര്യയെ ടെന്‍ഷനടിപ്പിച്ചു

ക്രിസ്തുമസ്സിന് റിലീസായ മലയാളചിത്രങ്ങളില്‍ അധികം പബ്ലിസിറ്റിയും മറ്റും ഇല്ലാതെ കടന്നുവന്ന ചിത്രമാണ് 'മായാനദി'. ടോവിനോയും ഐശ്വര്യലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയെടുത്തിരിക്കുന്നത്. ആഷിഖ്അബു സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ 'ഇന്‍റിമേറ്റായ'രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നത് തനിക്കേറെ... Read More

ക്രിസ്തുമസ്സിന് റിലീസായ മലയാളചിത്രങ്ങളില്‍ അധികം പബ്ലിസിറ്റിയും മറ്റും ഇല്ലാതെ കടന്നുവന്ന ചിത്രമാണ് ‘മായാനദി’. ടോവിനോയും ഐശ്വര്യലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയെടുത്തിരിക്കുന്നത്. ആഷിഖ്അബു സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ‘ഇന്‍റിമേറ്റായ’രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നത് തനിക്കേറെ ടെന്‍ഷന്‍ ഉണ്ടാക്കിയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രേക്ഷകര്‍ ഇത്തരം സീനുകളില്‍ എങ്ങനെ പ്രതികരിക്കുമെന്നും ചിന്തിച്ചിരുന്നു. പക്ഷേ ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതിന്‍റെ സന്തോഷം ഐശ്വര്യ ഇപ്പോള്‍ പങ്കുവയ്ക്കുന്നു. മാത്രമല്ല, ഒട്ടും നെഗറ്റീവല്ലാത്ത പ്രതികരണവും ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഐശ്വര്യ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO