ആലിയാഭട്ട് എന്‍റെ ഇഷ്ടനടി

ബോളിവുഡ്ഡ് നടി ആലിയാഭട്ടിന്‍റെ ആരാധകനാണ് താനെന്ന് ദുല്‍ഖര്‍സല്‍മാന്‍. അതിനെ ഒരു പിതൃസവിശേഷമായ സ്നേഹമെന്ന് വിശേഷിപ്പിക്കാം. തന്‍റെ മകള്‍ കുഞ്ഞുമറിയം അമീറ വളര്‍ന്നുവന്ന് ആലിയയായി പരിണമിച്ചതുപോലുള്ള ഭാവവും സ്നേഹവുമാണ് തനിക്ക് അവരൊടെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവരുടെ... Read More

ബോളിവുഡ്ഡ് നടി ആലിയാഭട്ടിന്‍റെ ആരാധകനാണ് താനെന്ന് ദുല്‍ഖര്‍സല്‍മാന്‍. അതിനെ ഒരു പിതൃസവിശേഷമായ സ്നേഹമെന്ന് വിശേഷിപ്പിക്കാം. തന്‍റെ മകള്‍ കുഞ്ഞുമറിയം അമീറ വളര്‍ന്നുവന്ന് ആലിയയായി പരിണമിച്ചതുപോലുള്ള ഭാവവും സ്നേഹവുമാണ് തനിക്ക് അവരൊടെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവരുടെ അടുത്തകാലത്ത് റിലീസ് ചെയ്ത പല ചിത്രങ്ങളും ദുല്‍ഖര്‍ കണ്ടിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്കൊപ്പം ഹിന്ദി സിനിമയുടെയും ഭാഗമാണ് ദുല്‍ഖര്‍. അടുത്തതായി റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘ദി സോയ ഫാക്ടര്‍’ ആണ്. സോനംകപൂറാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായിക. ‘സോയ ഫാക്ടര്‍’ ജൂണില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO