ആലിയ ഭട്ടിന്‍റെ ‘കലങ്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആലിയ ഭട്ടിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍.    ... Read More

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആലിയ ഭട്ടിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍.

 

 

മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കലങ്ക്’.

Show Less

No comments Yet

SLIDESHOW

LATEST VIDEO