മക്ക മസ്ജിദ് സ്ഫോടനക്കേസ്: എല്ലാ പ്രതികളെ വെറുതെ വിട്ടു

ഹൈദരാബാദില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചു പ്രതികളെ വെറുതെ വിട്ടു. ഹൈദരാബാദിലെ എന്‍ഐഎ കോടതിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. നാലാം അഡിഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ്... Read More

ഹൈദരാബാദില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചു പ്രതികളെ വെറുതെ വിട്ടു. ഹൈദരാബാദിലെ എന്‍ഐഎ കോടതിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. നാലാം അഡിഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി കഴിഞ്ഞ ആഴ്ച വിചാരണ പൂര്‍ത്തിയാക്കി വിധിപ്രസ്താവന ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2007 മെയ് 18 ലാണ് ഹൈദരാബാദിലെ മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO