വെബ്ബ് പരമ്പരയിലൂടെ വീണ്ടും അമല

കഴിഞ്ഞകാല സിനിമകളിലെ സൂപ്പര്‍ നായികയായിരുന്ന അമല ഒരു വെബ്ബ് പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഒരിക്കല്‍ കമലഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍ എന്നിവരുടെ നായികാസ്ഥാനം അലങ്കരിച്ചിരുന്ന ഇവര്‍ നാഗാര്‍ജ്ജുനയുടെ ഭാര്യയായതോടെ ചലച്ചിത്രരംഗം വിടുകയായിരുന്നു. ഇടയ്ക്ക് ചില... Read More

കഴിഞ്ഞകാല സിനിമകളിലെ സൂപ്പര്‍ നായികയായിരുന്ന അമല ഒരു വെബ്ബ് പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഒരിക്കല്‍ കമലഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍ എന്നിവരുടെ നായികാസ്ഥാനം അലങ്കരിച്ചിരുന്ന ഇവര്‍ നാഗാര്‍ജ്ജുനയുടെ ഭാര്യയായതോടെ ചലച്ചിത്രരംഗം വിടുകയായിരുന്നു. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അതൊന്നും വിജയിച്ചുമില്ല. അതിനിടയിലാണ് പുഷ്പ ഇഗ്നേഷ്യസ് സംവിധാനം ചെയ്യുന്ന വെബ് ഷോയിലെ പ്രധാനവേഷം ചെയ്യാന്‍ അമലയ്ക്ക് വിളിവന്നത്. മുമ്പ് ‘നിലനില ഓടിവാ’ എന്ന ഈ പരമ്പര ചെയ്തിരുന്നത് സുനൈനയായിരുന്നു. ആ ഒഴിവിലേക്കാണ് ഇപ്പോള്‍ അമല എത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO