‘അമീഗോസ്’

ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്‍, ജൂഡ്ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആര്‍. നായര്‍ സംവിധാനം ചെയ്യുന്ന 'അമീഗോസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വരാപ്പുഴയില്‍ ആരംഭിച്ചു. പ്രശസ്ത സംവിധായകന്‍ ഹരിദാസ് അമീഗോസിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍... Read More

ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്‍, ജൂഡ്ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആര്‍. നായര്‍ സംവിധാനം ചെയ്യുന്ന ‘അമീഗോസ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വരാപ്പുഴയില്‍ ആരംഭിച്ചു. പ്രശസ്ത സംവിധായകന്‍ ഹരിദാസ് അമീഗോസിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ പ്രശസ്ത സംവിധായകന്‍ ടോംഇമ്മട്ടി ആദ്യ ക്ലാപ്പടിച്ചു. ചടങ്ങില്‍ റോബിന്‍ തിരുമല, ജോര്‍ജ്ജ്, ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്‍, മുകുന്ദന്‍, മനോജ്ഗിന്നസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO