34 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു വിസ്മയം

1984 ല്‍ മലയാളത്തില്‍ റിലീസായ ചിത്രമാണ് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍'. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ആദ്യ 3 ഡി ചിത്രമായിരുന്നു ഇത്. നവോദയഅപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ അദ്ദേഹത്തിന്‍റെ മൂത്തമകനായ ജിജോപുന്നൂസ് ആണ്. ഈ ചിത്രത്തിനുശേഷം... Read More

1984 ല്‍ മലയാളത്തില്‍ റിലീസായ ചിത്രമാണ് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ആദ്യ 3 ഡി ചിത്രമായിരുന്നു ഇത്. നവോദയഅപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ അദ്ദേഹത്തിന്‍റെ മൂത്തമകനായ ജിജോപുന്നൂസ് ആണ്. ഈ ചിത്രത്തിനുശേഷം സംവിധാനം നിര്‍ത്തിവെച്ചിരുന്ന ജിജോ ഇപ്പോള്‍ വീണ്ടും സംവിധായകമേലങ്കി അണിയുന്നു. 34 വര്‍ഷങ്ങള്‍ക്കുശേഷം ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന് ഫഹദ്ഫാസിലിനെ നായകനാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മറ്റൊരുവിസ്മയത്തിനായി കാത്തിരിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO