അനു ധനുഷിന്‍റെ നായിക

ധനുഷ് വീണ്ടും സംവിധായകനാകുന്നു. ധനുഷും നാഗാര്‍ജ്ജുനയും ഒത്തുചേരുന്ന ഈ സിനിമയില്‍ അനു ഇമ്മാനുവലാണ് നായിക. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍പോളിയുടെ നായികയായി മലയാളപ്രേക്ഷകരുടെ മനംകവര്‍ന്ന അനു ഇമ്മാനുവല്‍ തുപ്പറിവാളനിലൂടെയാണ് തമിഴില്‍ തുടക്കംകുറിച്ചത്. ഒക്ടോബര്‍ ആദ്യവാരം... Read More

ധനുഷ് വീണ്ടും സംവിധായകനാകുന്നു. ധനുഷും നാഗാര്‍ജ്ജുനയും ഒത്തുചേരുന്ന ഈ സിനിമയില്‍ അനു ഇമ്മാനുവലാണ് നായിക. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍പോളിയുടെ നായികയായി മലയാളപ്രേക്ഷകരുടെ മനംകവര്‍ന്ന അനു ഇമ്മാനുവല്‍ തുപ്പറിവാളനിലൂടെയാണ് തമിഴില്‍ തുടക്കംകുറിച്ചത്. ഒക്ടോബര്‍ ആദ്യവാരം അനു ധനുഷ് സംഘത്തിനൊപ്പം ചേരും. നാഗാര്‍ജ്ജുന, ശരത്കുമാര്‍, എസ്.ജെ. സൂര്യ, ശ്രീകാന്ത്, അതിഥിറാവു തുടങ്ങിയവരും ഈ ചിത്രത്തിലഭിനയിക്കുന്നു. തേനാണ്ടാള്‍ ഫിലിംസാണ് നിര്‍മ്മാതാക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO