അനുഷ്‌ക്കയുടെ അനുഭവങ്ങള്‍

ഒരേ സമയത്ത് ഒന്നില്‍കൂടുതല്‍ ജോലികളില്‍ ശ്രദ്ധ ചെലുത്താന്‍ എനിക്കാവില്ല. നാലും അഞ്ചും കാര്യങ്ങളില്‍ ഒരേപോലെ ശ്രദ്ധ ചെലുത്തുന്നവരെ കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. പക്ഷേ എന്റെ രീതിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകും, ആത്മാര്‍ത്ഥതയും. അതുപോലെ, വസ്ത്രധാരണത്തിലും... Read More

ഒരേ സമയത്ത് ഒന്നില്‍കൂടുതല്‍ ജോലികളില്‍ ശ്രദ്ധ ചെലുത്താന്‍ എനിക്കാവില്ല. നാലും അഞ്ചും കാര്യങ്ങളില്‍ ഒരേപോലെ ശ്രദ്ധ ചെലുത്തുന്നവരെ കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. പക്ഷേ എന്റെ രീതിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകും, ആത്മാര്‍ത്ഥതയും. അതുപോലെ, വസ്ത്രധാരണത്തിലും പുത്തന്‍ ട്രെന്റുകള്‍ അനുകരിക്കാറില്ല. ആഭാസകരമല്ലാത്ത ഏത് വസ്ത്രവും അണിഞ്ഞ് അഭിനയിക്കും. ഒരു സംവിധായകനും അതില്‍കൂടുതലായി എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അനുഷ്‌ക. ‘ഭാഗമതി’ വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്നുവെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO