അപ്പാനിശരത് നായകനാകുന്ന ‘ലൗ എഫ് എം’ ആരംഭിച്ചു

അപ്പാനിശരത്, ടിറ്റോ വിത്സൻ, മാളവിക മേനോൻ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് സംവിധാനം ചെയ്യുന്ന " ലൗ എഫ് എം " കോഴിക്കോട് ആരംഭിച്ചു. നിർമ്മാണം-ബെൻസി പ്രൊഡക്ഷൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

അപ്പാനിശരത്, ടിറ്റോ വിത്സൻ, മാളവിക മേനോൻ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് സംവിധാനം ചെയ്യുന്ന ” ലൗ എഫ് എം ” കോഴിക്കോട് ആരംഭിച്ചു. നിർമ്മാണം-ബെൻസി പ്രൊഡക്ഷൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

Show Less

No comments Yet

SLIDESHOW

LATEST VIDEO