അരുണ്‍ വിജയ് ബോക്സറാകുന്നു

എക്സട്രാ എന്‍റര്‍ടെയ്ന്‍മെന്‍റില്‍ ബാനറില്‍ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍വിജയ് ബോക്സ്റായി അഭിനയിക്കുന്നു. അടുത്തിടെ തന്‍റെ ജന്മദിനത്തില്‍ അരുണ്‍തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചുരുങ്ങിയകാലംകൊണ്ട് തിരക്കുകളിലെത്തിയ നടന്‍ ഇപ്പോള്‍ മൂന്നുചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയുമാണ്. വാ ഡീല്‍,... Read More

എക്സട്രാ എന്‍റര്‍ടെയ്ന്‍മെന്‍റില്‍ ബാനറില്‍ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍വിജയ് ബോക്സ്റായി അഭിനയിക്കുന്നു. അടുത്തിടെ തന്‍റെ ജന്മദിനത്തില്‍ അരുണ്‍തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചുരുങ്ങിയകാലംകൊണ്ട് തിരക്കുകളിലെത്തിയ നടന്‍ ഇപ്പോള്‍ മൂന്നുചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയുമാണ്. വാ ഡീല്‍, സാഹോ എന്നിവ കൂടാതെ നവീന്‍ സംവിധാനം ചെയ്യുന്ന അഗ്നിച്ചിറകുകളുമാണ് ആ ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടയില്‍തന്നെ ബോക്സര്‍ ചിത്രവും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അരുണ്‍ വിജയ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO