‘അതിരൻ’ പുതിയ പോസ്റ്റര്‍

ഫഹദ് ഫാസിൽ-സായി പല്ലവി ചിത്രം 'അതിരൻ' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയാതുരരായാണ് ഫഹദും സായിയും പോസ്റ്ററിൽ. ചിത്രത്തിൻ്റ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ വിവേക് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എഫ് മാത്യൂസാണ്.  ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍.  ... Read More

ഫഹദ് ഫാസിൽ-സായി പല്ലവി ചിത്രം ‘അതിരൻ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയാതുരരായാണ് ഫഹദും സായിയും പോസ്റ്ററിൽ. ചിത്രത്തിൻ്റ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ വിവേക് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എഫ് മാത്യൂസാണ്.  ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍.

 

 

ഒരു ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെൻ്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരൻ’. ഫഹദ്‌ ഫാസിൽ,  സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജി പണിക്കർ, ലെന തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിൽ. ഏപ്രിൽ മാസത്തോടെ തീയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

Show Less

No comments Yet

SLIDESHOW

LATEST VIDEO