ഹോളിവുഡ്ഡ് നിലവാരത്തിലേയ്ക്ക് ‘ബലൂണ്‍’

തികച്ചും ത്രില്ലടിപ്പിക്കുന്ന ഹൊറര്‍ ചിത്രമായിരിക്കും 'ബലൂണ്‍' എന്നാണ് സംവിധായകപക്ഷം. സിനിഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബലൂണ്‍' ഏറെ പബ്ലിസിറ്റി നേടിയ ചിത്രമാണ്. ജയ്, അഞ്ജലി, ജനനിഅയ്യര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കുട്ടികളെ ആകര്‍ഷിക്കത്തക്കരീതിയിലുള്ള ചിത്രത്തിന്‍റെ... Read More

തികച്ചും ത്രില്ലടിപ്പിക്കുന്ന ഹൊറര്‍ ചിത്രമായിരിക്കും ‘ബലൂണ്‍’ എന്നാണ് സംവിധായകപക്ഷം. സിനിഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബലൂണ്‍’ ഏറെ പബ്ലിസിറ്റി നേടിയ ചിത്രമാണ്. ജയ്, അഞ്ജലി, ജനനിഅയ്യര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കുട്ടികളെ ആകര്‍ഷിക്കത്തക്കരീതിയിലുള്ള ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒരു ഹോളിവുഡ് ചിത്രത്തെയാണ് അനുസ്മരിപ്പിക്കുന്നതെന്നാണ് അണിയറക്കാരുടെ സന്തോഷം.

Show Less

No comments Yet

SLIDESHOW

LATEST VIDEO