മികച്ച ചിത്രം-തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച രണ്ടാമത്തെ ചിത്രം- ടേക്ക് ഓഫ്
മികച്ച സംവിധായകന്- ദിലീഷ്പോത്തന് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച നവാഗത സംവിധായകന്- മഹേഷ് നാരായണന് (ടേക്ക് ഓഫ്)
മികച്ച നടന്-ഫഹദ് (തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ്)
മികച്ച നടി-പാര്‍വ്വതി (ടേക്ക് ഓഫ്)
മികച്ച രണ്ടാമത്തെ നടന്- അലന്‍സിയര്‍ (തൊണ്ടി മുതലും ദൃക്സാക്ഷിയും, വൈ)
മികച്ച രണ്ടാമത്തെ നടി- അപര്ണ്ണാബാലമുരളി (സണ്‍ഡേ ഹോളിഡേ, സര്‍വ്വോപരി പാലാക്കാരന്)
മികച്ച പുതുമുഖനടന്-അപ്പാണി ശരത് (അങ്കമാലി ഡയറീസ്)
മികച്ച പുതുമുഖ നടി-നിമിഷാ സജയന് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച ഹാസ്യനടന്-ഹരീഷ്കണാരന്‍ (വിവിധ ചിത്രങ്ങള്‍)
മികച്ച ഹാസ്യനടി- മഞ്ജു സുനിച്ചന് (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)
മികച്ച ബാലനടന്-മാസ്റ്റര്‍ അലോക് (ക്ലിന്റ്)
മികച്ച ബാലനടി- ബേബി അനിഘ(ചിത്രം: ദ ഗ്രേറ്റ് ഫാദര്‍)
മികച്ച തിരക്കഥാകത്ത്-സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച ക്യാമറാമാന്-ഗിരീഷ് ഗംഗാധരന് (അങ്കമാലി ഡയറീസ്)
മികച്ച എഡിറ്റിംഗ്-അഭിനവ് സുന്ദര്‍നായക് (ഗോദ)
മികച്ച മേക്കപ്പ്-റോണക്സ് സേവ്യര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി)
മികച്ച കോസ്റ്റ്യൂം- പ്രവീണ്‍ വര്‍മ്മ (ഫുക്രി)
മികച്ച കലാസംവിധാനം- ജ്യോതിഷ്ശങ്കര് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സംഗീതം- ദീപക്ദേവ് (ഈ കാറ്റുവന്ന്… ചിത്രം ആദംജോണ്‍)
മികച്ച ഗാനരചന- റഫീക് അഹമ്മദ് (അത്തിമരക്കൊമ്പിലെ… ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)
മികച്ച ഗായകന്- കാര്‍ത്തിക് ചിത്രം- ആദം ജോണ്‍(കാറ്റ് വന്ന് കാതില്‍ പറഞ്ഞു)
മികച്ച ഗായിക- ഗൗരി ലക്ഷ്മി (ആരോ നെഞ്ചില്‍… ചിത്രം-ഗോദ)
മികച്ച നൃത്തസംവിധാനം-ഷെരീഫ് മൊയ്തീന് (പോക്കിരി സൈമണ്‍)
മികച്ച സംഘട്ടനം- റാം ലക്ഷ്മണ് (വില്ലന്‍)
മികച്ച പരസ്യകല-ഓള്‍ഡ്മങ്ക് (വിവിധ ചിത്രങ്ങള്‍)
മികച്ച ജനപ്രിയ ചിത്രം-രാമലീല
Man of the year – ലിജോ ജോസ് പെല്ലിശ്ശേരി
(156 പുതുമുഖങ്ങളെ അണിനിരത്തി അങ്കമാലി ഡയറീസ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അത് വിജയത്തിലെത്തിക്കുകയും ചെയ്തു)
മറഡോണ. ചാവക്കാട് പരിസരപ്രദേശത്തുള്ള ഒരു ചെറുപ്പക്കാരന്റെ വിളിപ്പേരാണിത്. ഇയാള്‍ കളിക്കാരനൊന്നുമല്ല. പണ്ട് ... Read More
നടനും സംവിധായകനുമായ ജോയ്മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ... Read More
കേരളകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ട... Read More
Best actor asif alikku aanu kodukendathe for (AOK, Sunday holiday,Kaattu)
നല്ല ബെസ്റ് അവാർഡ്.. നിലവാരം ഇല്ലാത്ത അവാർഡ് കൊടുപ് ഇതാണ് .കാറ്റ് എന്ന സിനിമക്കോ അതിൽ അഭിനയിച്ച ആസിഫ് അലിക്കോ അവർഡില്ല... മികച്ച ആദ്യ സിനിമ എന്തുകൊണ്ടും തൊണ്ടിമുതാലിനെയ്ക്കാൾ അർഹിച്ചത് ടേക്ക് ഓഫ് ആണ് എന്നും..ഏതു വിവരം ഉള്ളവർക്കും അറിയാം.. എന്നിട്ട് അതിന്റ പകുതി പോലും ബുദ്ധി ജൂറികൾക്കു ഇല്ലേ...?
Best Actor Asif Ali for Adventures Of Omankuttan , Kaattu
Best actor Asif ali Sunday holiday.adventures of omanakutten.kaattu
മികച്ച നടൻ അസിഫ്ക ചിത്രം - സൺഡേ ഹോളിഡേ, adventures of omanakuttan, കാറ്റ്..