‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മണിചിത്രത്താഴ്. ചിത്രം ഭൂല്‍ ഭുലയ്യ എന്ന പേരില്‍ എന്ന മണിചിത്രത്താഴ് പ്രിയദര്‍ശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തിരുന്നു. ചിത്രം ഹിന്ദിയിലും ഹിറ്റായിരുന്നു. അക്ഷയ് കുമാറും വിദ്യാ ബാലനും... Read More

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മണിചിത്രത്താഴ്. ചിത്രം ഭൂല്‍ ഭുലയ്യ എന്ന പേരില്‍ എന്ന മണിചിത്രത്താഴ് പ്രിയദര്‍ശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തിരുന്നു. ചിത്രം ഹിന്ദിയിലും ഹിറ്റായിരുന്നു. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരുന്നു ഭൂല്‍ ഭുലയ്യയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശൻ ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും.  ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ അഭിനേതാക്കളെ തീരുമാനിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO