ഓരോ നക്ഷത്രക്കാര്‍ക്ക് ഐശ്വര്യത്തിന് ധരിക്കാവുന്ന രത്നങ്ങള്‍

    ഓരോ നക്ഷത്രക്കാര്‍ക്കും പൊതുവില്‍ മനോരോഗങ്ങള്‍ക്കും ഐശ്വര്യത്തിനും ധരിക്കാവുന്ന രത്നങ്ങള്‍     അശ്വതി: വൈഡൂര്യം, മഞ്ഞപുഷ്യരാഗം   ഭരണി: മരതകം, വജ്രം   കാര്‍ത്തിക: ചുവന്നപഴം, ചന്ദ്രകാന്തം, മുത്ത്   രോഹിണി:... Read More

 

 

ഓരോ നക്ഷത്രക്കാര്‍ക്കും പൊതുവില്‍ മനോരോഗങ്ങള്‍ക്കും ഐശ്വര്യത്തിനും ധരിക്കാവുന്ന രത്നങ്ങള്‍

 

 

അശ്വതി: വൈഡൂര്യം, മഞ്ഞപുഷ്യരാഗം

 

ഭരണി: മരതകം, വജ്രം

 

കാര്‍ത്തിക: ചുവന്നപഴം, ചന്ദ്രകാന്തം, മുത്ത്

 

രോഹിണി: മുത്ത്, ചുവന്ന പവിഴം, ചന്ദ്രകാന്തം, മഞ്ഞപുഷ്യരാഗം

 

മകയിരം: ചുവന്ന പവിഴം, ചന്ദ്രകാന്തം, മഞ്ഞപുഷ്യരാഗം

 

തിരുവാതിര: വജ്രം, മരതകം

 

പുണര്‍തം: ചന്ദ്രകാന്തം, മഞ്ഞപുഷ്യരാഗം, മുത്ത്

 

പൂയം: മരതകം, വജ്രം.

 

ആയില്യം: മരതകം, വജ്രം, മുത്ത്

 

മകം: വൈഡൂര്യം, മരതകം, പെരിഡോട്ട്

 

പൂരം: വജ്രം, മരതകം

 

ഉത്രം: മാണിക്യം, ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം

 

അത്തം: മുത്ത്, ചുവന്ന പവിഴം, ചന്ദ്രകാന്തം

 

ചിത്തിര: ചുവന്ന പവിഴം, മുത്ത്, ചന്ദ്രകാന്തം

 

ചോതി: വജ്രം, മരതകം

 

വിശാഖം: ചന്ദ്രകാന്തം, ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം

 

അനിഴം: മരതകം, ചന്ദ്രകാന്തം

 

തൃക്കേട്ട: മരതകം, ചന്ദ്രകാന്തം.

 

മൂലം: വൈഡൂര്യം, മഞ്ഞപുഷ്യരാഗം

 

പൂരാടം: വജ്രം, മരതകം

 

ഉത്രാടം: മാണിക്യം, മഞ്ഞപുഷ്യരാഗം

 

തിരുവോണം: ചന്ദ്രകാന്തം, മുത്ത്

 

അവിട്ടം: ചന്ദ്രകാന്തം, ചുവന്ന പവിഴം

 

ചതയം: വജ്രം, മരതകം

 

പൂരുരുട്ടാതി: ചന്ദ്രകാന്തം, മഞ്ഞപുഷ്യരാഗം

 

ഉത്തൃട്ടാതി: മഞ്ഞപുഷ്യരാഗം, മരതകം

 

രേവതി: മരതകം, ചന്ദ്രകാന്തം

 

ഈ രത്നനിര്‍ദ്ദേശം പൊതുവായി മാത്രം ഉപയുക്തമാണ്. ജാതകഗ്രഹനിലപ്രകാരം ലഗ്നാധിപ, യോഗകാരക രീതിയില്‍ രത്നങ്ങള്‍ ധരിക്കുകയാണ് ഉത്തമം. മരതകം, മുത്ത്, ചന്ദ്രകാന്തം, പെരിഡോട്ട് എന്നീ രത്നങ്ങള്‍ മനോരോഗങ്ങള്‍ക്ക് പ്രതിവിധിയായി പൊതുവില്‍ ജാതകം നോക്കാതെ ധരിക്കാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO