ബോളിവുഡ് ചിത്രം ‘ഫോട്ടോഗ്രാഫ്’ ഇന്ന് പ്രദര്‍ശനത്തിനെത്തും

റിതേഷ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫ് ഇന്ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ നവാസുധിന്‍ സിദ്ധിക്ക്‌, സാനിയ മല്‍ഹോത്ര, ആകാശ് സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം... Read More

റിതേഷ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫ് ഇന്ന് പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തില്‍ നവാസുധിന്‍ സിദ്ധിക്ക്‌, സാനിയ മല്‍ഹോത്ര, ആകാശ് സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO