ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് മലയാളികളും

ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് മാറ്റുരക്കാന്‍ ഇക്കുറിയും മലയാളികള്‍ എത്തുന്നു. മെയ് മൂന്നിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ആറു മലയാളികളാണ്  മത്സരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് സിവിക് അംബാസിഡറായി പേരെടുത്ത എഴുത്തുകാരിയായ ഓമന ഗംഗാധരനും, ക്രോയ്ഡോണ്‍... Read More

ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് മാറ്റുരക്കാന്‍ ഇക്കുറിയും മലയാളികള്‍ എത്തുന്നു. മെയ് മൂന്നിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ആറു മലയാളികളാണ്  മത്സരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് സിവിക് അംബാസിഡറായി പേരെടുത്ത എഴുത്തുകാരിയായ ഓമന ഗംഗാധരനും, ക്രോയ്ഡോണ്‍ മേയറായി ശ്രദ്ധ നേടിയ മഞ്ജു ഷാഹുല്‍ ഹമീദും വീണ്ടും മത്സരരംഗത്ത് എത്തുന്നു. മറ്റുള്ളവര്‍ പുതുമുഖങ്ങളാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO