മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തമിഴ് സംസാരിക്കുന്നു; ടീസര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച മാസ്റ്റര്‍പീസ് തമിഴ് സൺസാരിക്കുന്നു ചാണക്യന്‍ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സി.എച്ച്. മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍,... Read More

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച മാസ്റ്റര്‍പീസ് തമിഴ് സൺസാരിക്കുന്നു ചാണക്യന്‍ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സി.എച്ച്. മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, ജോണ്‍, മഹിമ നമ്പ്യാര്‍, മുകേഷ്, സന്തോഷ് പണ്ടിറ്റ്, വരലക്ഷ്മി ശരത്കുമാര്‍, ലെന, പൂനം ബജ്വ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ദേവാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO