ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പി എസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന... Read More

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി എം ടി രമേശ് എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടെങ്കിലും ശ്രീധരന്‍ പിള്ള തന്നെ മത്സരിക്കണം എന്നാണ് ഇപ്പോഴത്തെ ധാരണ.

Show Less

No comments Yet

SLIDESHOW

LATEST VIDEO