ചിരിനിറച്ച് ‘ചിൽഡ്രൻസ് പാർക്ക്’ ട്രെയ്‌ലർ

കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. കുട്ടിത്താരങ്ങൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.  രൂപേഷ് ഓമനയും മിലന്‍ ജലീലും... Read More

കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. കുട്ടിത്താരങ്ങൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.  രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്നാര്‍ പ്രധാന ലൊക്കേഷനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്.  ചിത്രം ജൂണില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

Show Less

No comments Yet

SLIDESHOW

LATEST VIDEO