ചങ്ക്‌സിന്റെ രണ്ടാം ഭാഗം ‘ധമാക്ക’

ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്ന പേരിലൂടെയാകും ചങ്ക്സിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം... Read More

ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്ന പേരിലൂടെയാകും ചങ്ക്സിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായിട്ടായിരുന്നു ചങ്ക്സ് പുറത്തിറങ്ങിയിരുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO